Saturday, October 4, 2008

പതിവ്

കടലില്‍ വീണു
ഒരു സ്വപ്നവും മരിച്ചിട്ടില്ല-
മുങ്ങിമരിച്ചവരുടെ പുറത്തിരുന്നു
അവ ഓരോന്നായി കരയ്ക്കെത്തുകയാണു പതിവ്!

1 comment:

സുല്‍ |Sul said...

പുതിയ ചിന്ത. ഇസ്ഷ്ടമായി.

-സുല്‍