Wednesday, July 9, 2008

മിന്നലിന്


പുറത്തേ ജനലിന്‍ചില്ലിന്‍റ്റെ മേല്‍തട്ടി
വിളിച്ചുകൊണ്‍ടേയിരിയ്ക്കുമീ
കുരുത്തംകെട്ടതാംമിന്നല്‍പണ്ടാരമേ
നിനക്കു ഞാന്‍ നന്ദി ചൊല്ലുന്നേ!
അടച്ചുവച്ച കമ്പ്യുട്ടര്‍ തുറക്കുവാന്‍
അതില്‍ വിരിച്ചിട്ട "വല"യില്‍ വീഴുവാന്‍
കഴിയുന്നേയില്ല മഴക്കുറുമ്പിനാല്‍!

2 comments:

v n pradeep said...

varachalpore???ezhuthiyum koodi budhimuttikkano???athinu jhanilleeee????

Raghu G said...

subhAsh subhAsh